കലാലയത്തിലെ
രണ്ടു സഹപ്രവര്‍ത്തകരില്‍
ഒരാള്‍ നിരൂപകന്,
മറ്റേയാള്‍ കവി.
എലിക്കുഞ്ഞുങ്ങള്‍
ശാസ്ത്രീയമായി
എങ്ങനെ
നെല്ല് പൊളിക്കണമെന്ന്
പഠിപ്പിച്ച നിരൂപകന്
ഇന്നലെ ഉദ്യോഗക്കയറ്റം.
ഒപ്പം, മാതൃകാദ്ധ്യാപകനുള്ള
പുരസ്കാരവും.
ഇന്നു കാലത്താണ്
കവിയെ പിരിച്ചു വിട്ടത്
എലിക്കെണികള്‍
എങ്ങനെ
തിരിച്ചറിയണമെന്ന്
പഠിപ്പിച്ചതിനാണത്രേ...
രണ്ടു സഹപ്രവര്‍ത്തകരില്‍
ഒരാള്‍ നിരൂപകന്,
മറ്റേയാള്‍ കവി.
എലിക്കുഞ്ഞുങ്ങള്‍
ശാസ്ത്രീയമായി
എങ്ങനെ
നെല്ല് പൊളിക്കണമെന്ന്
പഠിപ്പിച്ച നിരൂപകന്
ഇന്നലെ ഉദ്യോഗക്കയറ്റം.
ഒപ്പം, മാതൃകാദ്ധ്യാപകനുള്ള
പുരസ്കാരവും.
ഇന്നു കാലത്താണ്
കവിയെ പിരിച്ചു വിട്ടത്
എലിക്കെണികള്‍
എങ്ങനെ
തിരിച്ചറിയണമെന്ന്
പഠിപ്പിച്ചതിനാണത്രേ...
കവിത അതി ശക്തം. അഭിനന്ദനം.
ReplyDeleteഒന്നും തിരിച്ചറിയരുത്
ReplyDeleteഅറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കരുത്